Begin typing your search above and press return to search.
Weekly
access_time 22 Aug 2022 5:00 AM IST
ചരിത്രാതീതകാലം മുതൽതന്നെ ഇന്ത്യയിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നു. അക്കാലത്ത് വിവിധ മതങ്ങൾ ഇവിടെ നിലവിൽ...
access_time 19 Aug 2022 3:22 PM IST
"ഞാൻ ഒരു സംഗീതപുസ്തകം തുറന്നു നോക്കിയപ്പോൾ അതേ ശൈലി ആവർത്തിച്ചിരിക്കുന്നതു കണ്ടു. സർ ,സ്ത്രീയുടെ സംഗീതരചന നായ പിൻകാലിൽ...
access_time 18 Aug 2022 12:12 PM IST
എന്തായിരുന്നു 75 വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം? ഇന്ത്യ ഇന്ന് എത്തിനിൽക്കുന്ന അവസ്ഥകൾ അറിയാൻ കേന്ദ്രത്തില്‍ അധികാരം കൈയാളിയ കക്ഷികളുടെ പ്രവര്‍ത്തനം മാത്രമല്ല ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളില്‍ അധികാരം കൈയാളിയവരും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിരുന്നവരുടെ പ്രവർത്തനവും പരിശോധിക്കപ്പെടണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു.
access_time 17 Aug 2022 2:25 PM IST
മലയാള സാഹിത്യത്തിൽ ഗോത്രജീവിതത്തെ സ്വന്തം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തിയ നോവലിസ്റ്റും കഥാകൃത്തുമായ നാരായൻ ഓഗസ്റ്റ് 16ന് വിടപറഞ്ഞു. എഴുത്തിൽ വേറിട്ട സ്വത്വവും രീതിയും പുലർത്തുന്ന അദ്ദേഹം തെൻറ എഴുത്തിനെയും നിലപാടുകളെയും കുറിച്ച് 'മാധ്യമം ആഴ്ചപ്പതിപ്പിനോട്' സംസാരിക്കുന്നു. ലക്കം 1148 പ്രസിദ്ധീകരിച്ചത്.
access_time 17 Aug 2022 12:18 PM IST
access_time 15 Aug 2022 9:45 AM IST
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാഞ്ചിയമ്മ നേടിയപ്പോൾ ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നു. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും വിട്ടുപോകാത്ത വംശീയതയുടെയും ജാതിവെറിയുടെയും തുടർച്ചയാണോ ആ ആക്ഷേപങ്ങൾക്ക് കാരണം?
access_time 15 Aug 2022 9:30 AM IST
അധികാര കൈമാറ്റത്തിന് മുക്കാൽ നൂറ്റാണ്ട് പൂർത്തിയാകുേമ്പാൾ ജനാധിപത്യം ഗൗരവമായ പ്രതിസന്ധിയിലാണ്. എങ്ങനെയാണ് ഒരു ജനാധിപത്യ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ സ്വാതന്ത്ര്യ പൗരാവകാശ നിഷേധങ്ങൾ സാധ്യമാകുന്നത്? വ്യക്തികളുടെ അടിസ്ഥാന സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നിരന്തരം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെയൊക്കെയാണ് നിയമപരമായ അട്ടിമറികൾ സംഭവിച്ചത്? ^ഹൈകോടതി അഭിഭാഷകനും നിയമജ്ഞനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ വിശകലനവും വിമർശനവും.
access_time 15 Aug 2022 9:30 AM IST
മൊഴിമാറ്റം: കുന്നത്തൂർ രാധാകൃഷ്ണൻ ചിത്രീകരണം: രാജേഷ് ചിറപ്പാട്
access_time 15 Aug 2022 9:16 AM IST
ചെങ്ങറയിലെ സമരപോരാളികൾഅട്ടപ്പാടിയിലടക്കം പട്ടിണിമരണം തുടർക്കഥയായപ്പോഴാണ്...
access_time 15 Aug 2022 9:16 AM IST
ആകാശത്തു നിന്നിറങ്ങിവരുന്ന ആദ്യത്തെയാളിനു വേണ്ടി എഴുതാനിരുന്നു. ...
access_time 15 Aug 2022 8:30 AM IST
ഞാന്‍ ജനിച്ചത് പാലക്കാട് ആണ്. അമ്മവീട് മങ്കരയിലാണ്. നഴ്സറി വരെ അവിടെയാണ് പഠിച്ചത്. അച്ഛന്റെ...
access_time 15 Aug 2022 8:30 AM IST
തോട്ട്ങ്കരയിലെ മരിച്ചിനിപ്പണയില് കൂട്ടിയിട്ട കൊണ്ടകളെ നോക്കി തൂറാനിരുന്നു. അയ്യേ! പങ്കം...
access_time 15 Aug 2022 8:30 AM IST
മാധ്യമപ്രവർത്തകനായ കെ.എ. ഷാജി സംവിധാനം ചെയ്ത മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ അഥവാ ‘സ്റ്റോളൻ ഷോർലൈൻസ്’ എന്ന ഡോക്യുമെന്ററി കാണുന്നു. തിരുവനന്തപുരത്ത് തീരദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടാവസ്ഥയെയാണ് ഹ്രസചിത്രം വെളിപ്പെടുത്തുന്നത്.
access_time 15 Aug 2022 8:15 AM IST
ഗ്വാട്ടമാല കവി ഓട്ടോ റെനേ കാസ്റ്റില്ലോയുടെ കവിതകൾ പി.എസ്. മനോജ്കുമാർ മൊഴിമാറ്റുന്നു
access_time 15 Aug 2022 8:01 AM IST
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളിൽ ഇവിടെ എന്തുതരം സാഹിത്യമാണ് എഴുതപ്പെട്ടത്? ഇനി എന്താവും സാഹിത്യത്തിന്റെ ഗതി? മലയാളത്തിലടക്കം എഴുതപ്പെട്ട രചനകളുടെ പൊതുധാരയെ വിലയിരുത്തുകയാണ് നിരൂപകൻകൂടിയായ ലേഖകൻ.
access_time 15 Aug 2022 8:00 AM IST
















