Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്ൾ​ഡ​ൺ:...

വിം​ബ്ൾ​ഡ​ൺ: വോ​ണ്ട്രൂ​സോ​വ-​ജാ​ബി​യ​ർ വ​നി​ത ഫൈ​ന​ൽ; ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്ത്

text_fields
bookmark_border
tennis
cancel
camera_alt

ഇ​ന്ന് സെ​മി ഫൈ​ന​ലി​നി​റ​ങ്ങു​ന്ന കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നെ മി​ന്ന​ൽ അ​ൽ​കാ​ര​സ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് വിം​ബ്ൾ​ഡ​ൺ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റ​ർ

ല​ണ്ട​ൻ: വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ മാ​ർ​കേ​റ്റ വോ​ണ്ട്രൂ​സോ​വ​യും തു​നീ​സ്യ​യു​ടെ ഒ​ൻ​സ് ജാ​ബി​യ​റും വ​നി​ത സിം​ഗ്ൾ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. യു​ക്രെ​യ്നി​ന്റെ എ​ലീ​ന സ്വി​റ്റോ​ലി​ന​യെ​യാ​ണ് വോ​ണ്ട്രൂ​സോ​വ തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 6-3, 6-3. ബെ​ല​റൂ​സി​ന്റെ അ​രീ​ന സെ​ബാ​ല​ങ്ക​യെ 6-7, 6-4, 6-3ന് ​തോ​ൽ​പി​ച്ച് ജാ​ബി​യ​ർ ക​ലാ​ശ​ക്ക​ളി​ക്കും ടി​ക്ക​റ്റെ​ടു​ത്തു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ വെ​റ്റ​റ​ൻ രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും ആ​സ്ട്രേ​ലി​യ​ക്കാ​ര​ൻ മാ​ത്യു എ​ബ്ഡ​നും ചേ​ർ​ന്ന സ​ഖ്യം പു​രു​ഷ ഡ​ബ്ൾ​സ് സെ​മി​യി​ൽ പു​റ​ത്താ​യി. ടോ​പ് സീ​ഡി​ലു​ള്ള നെ​ത​ർ​ല​ൻ​ഡ്സ്-​ബ്രി​ട്ട​ൻ കൂ​ട്ടു​കെ​ട്ടാ​യ വെ​സ്ലി കൂ​ൾ​ഹോ​ഫി​നെ​യും നീ​ൽ സ്കു​പ്സ്കി​യെ​യും 7-5, 6-4 സ്കോ​റി​നാ​ണ് ഇ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പു​രു​ഷ സിം​ഗ്ൾ​സ് സെ​മി ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നും സെ​ർ​ബി​യ​ൻ സൂ​പ്പ​ർ താ​ര​വു​മാ​യ നൊ​വാ​ക് ദ്യോ​കോ​വി​ച് ഇ​റ്റ​ലി​യു​ടെ ജാ​നി​ക് സി​ന്ന​റി​നെ നേ​രി​ടും. സ്പാ​നി​ഷ് യു​വ​താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സ് ഫൈ​ന​ൽ തേ​ടി റ​ഷ്യ​യു​ടെ ഡാ​നീ​ൽ മെ​ദ് വ​ദേ​വി​നെ​തി​രെ​യും ഇ​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wimbledon 2023vondrousova-jabeurwomens final
News Summary - Wimbledon- Vondrousova-Jabeur Women's Final-Bopanna alliance out
Next Story