Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബിൾഡൺ: അൽകാരസിന്...

വിംബിൾഡൺ: അൽകാരസിന് ജയം

text_fields
bookmark_border
വിംബിൾഡൺ: അൽകാരസിന് ജയം
cancel

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സ് അ​നാ​യാ​സ ജ​യ​വു​മാ​യി മൂ​ന്നാം റൗ​ണ്ടി​ൽ. സെ​ന്റ​ർ കോ​ർ​ട്ടി​ൽ ആ​ദ്യ ജ​യം കു​റി​ച്ച് ലോ​ക 80ാം ന​മ്പ​ർ താ​രം മു​ള്ള​റെ 6-4 7-6 (7-2) 6-3നാ​ണ് സ്പാ​നി​ഷ് താ​രം മ​റി​ക​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കോ​ർ​ട്ടി​ൽ ജാ​നി​ക് സി​ന്ന​റോ​ട് തോ​റ്റ് പ്രീ​ക്വാ​ർ​ട്ട​റി​ൽ മ​ട​ങ്ങി​യി​രു​ന്നു.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നാം സീ​ഡ് ഡാ​നി​ൽ മെ​ദ്‍വ​ദേ​വ്, ആ​റാം സീ​ഡ് ഹോ​ൾ​ഗ​ർ റൂ​ൺ എ​ന്നി​വ​ർ ജ​യി​ച്ചു. 15ാം സീ​ഡ് അ​ല​ക്സ് ഡി ​മി​നോ​ർ മാ​റ്റി​യോ ബെ​റെ​റ്റി​നി​യോ​ട് തോ​ൽ​വി​യ​റി​ഞ്ഞു. 2021 വിം​ബി​ൾ​ഡ​ണി​ൽ ഫൈ​ന​ലി​സ്റ്റാ​ണ് ബെ​റ​റ്റി​നി. അ​ന്ന് നൊ​വാ​ക് ദ്യോ​കോ​വി​ച്ചി​നു മു​ന്നി​ലാ​യി​രു​ന്നു തോ​ൽ​വി. ഇ​ത്ത​വ​ണ ഫ്ര​ഞ്ച് ​ഓ​പ​ൺ സെ​മി​യി​ൽ ദ്യോ​കോ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ അ​ൽ​കാ​ര​സ് വിം​ബി​ൾ​ഡ​ണി​ൽ കി​രീ​ടം പി​ടി​ച്ച് ഒ​ന്നാം​സ്ഥാ​നം ഉ​റ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WimbledonAlcaraz
News Summary - Wimbledon: Alcaraz wins
Next Story