Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമ​രി​യ ഷ​റ​പോ​വ...

മ​രി​യ ഷ​റ​പോ​വ വി​വാ​ഹി​ത​യാ​വു​ന്നു

text_fields
bookmark_border
മ​രി​യ ഷ​റ​പോ​വ വി​വാ​ഹി​ത​യാ​വു​ന്നു
cancel
camera_alt

ഗി​ൽ​ക​സും മ​രി​യ ഷ​റ​പോ​വയും

ന്യൂ​യോ​ർ​ക്​: അ​ഞ്ചു ത​വ​ണ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ടം ചൂ​ടി​യ ടെ​ന്നി​സ്​ താ​രം മ​രി​യ ഷ​റ​പോ​വ വി​വാ​ഹി​ത​യാ​വു​ന്നു. ബ്രി​ട്ടീ​ഷ്​ ബി​സി​ന​സു​കാ​ര​നാ​യ അ​ല​ക്​​സാ​ണ്ട​ർ ഗി​ൽ​ക​സാ​ണ്​ വ​ര​ൻ.

ഗി​ൽ​ക​സി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചാ​ണ്​ ഏ​റെ​ക്കാ​ലം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച പ്ര​ണ​യം വി​വാ​ഹ​ത്തി​ലെ​ത്തു​ന്ന കാ​ര്യം ഷ​റ​പോ​വ വെ​ളി​പ്പെ​ടു​ത്തി​യ​ത്. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​രി​യാ​യ ഷ​റ​പോ​വ ക​ഴി​ഞ്ഞ ​ഫെ​ബ്രു​വ​രി​യി​ലാ​ണ്​ രാ​ജ്യാ​ന്ത​ര ടെ​ന്നി​സി​ൽ​നി​ന്നും വി​ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maria sharapovatennis
News Summary - maria sharapova getting married
Next Story