Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമിയാമി ഓപൺ: ഇ​ഗ...

മിയാമി ഓപൺ: ഇ​ഗ സ്വൈ​റ്റ​കി​ന് കി​രീ​ടം

text_fields
bookmark_border
iga swiatek 3422
cancel
Listen to this Article

മി​യാ​മി: വ​നി​ത ടെ​ന്നി​സി​ലെ പു​തി​യ ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ഗ സ്വൈ​റ്റ​കി​ന് മി​യാ​മി ഓ​പ​ൺ കി​രീ​ടം. ഫൈ​ന​ലി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ ന​വോ​മി ഒ​സാ​ക​യെ 6-4 6-0ത്തി​ന് ത​ക​ർ​ത്താ​ണ് സ്വൈ​റ്റ​ക് ട്രോ​ഫി​യു​യ​ർ​ത്തി​യ​ത്.

2020ൽ ​സ്വൈ​റ്റ​കി​ന്‍റെ മൂ​ന്നാം കി​രീ​ട​മാ​ണി​ത്. ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ജ​യി​ച്ച​തി​നു പി​ന്നാ​ലെ ആ​ഷ് ലി ​ബാ​ർ​തി വി​ര​മി​ച്ച​തോ​ടെ​യാ​ണ് സ്വൈ​റ്റ​ക് ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Miami Open
Next Story