Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightകരകയറി ദ്യോകോ; ഇഗയും...

കരകയറി ദ്യോകോ; ഇഗയും പ്രീക്വാർട്ടറിൽ

text_fields
bookmark_border
കരകയറി ദ്യോകോ; ഇഗയും പ്രീക്വാർട്ടറിൽ
cancel
camera_alt

സോ​റാ​ന സി​സ്‌​റ്റ​

ന്യൂ​യോ​ർ​ക്: ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ളും ന​ഷ്ട​പ്പെ​ട്ട ശേ​ഷം നൊ​വാ​ക് ദ്യോ​കോ​വി​ച്ചി​ന്റെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്. യു.​എ​സ് ഓ​പ​ൺ ടെ​ന്നി​സ് പു​രു​ഷ സിം​ഗ്ൾ​സ് മൂ​ന്നാം റൗ​ണ്ടി​ൽ സ്വ​ന്തം നാ​ട്ടു​കാ​ര​നാ​യ ലാ​സ്ലോ ഡി​ജെ​രെ​യെ തോ​ൽ​പി​ച്ച് സെ​ർ​ബി​യ​ൻ ഇ​തി​ഹാ​സം പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു

. സ്കോ​ർ: 4-6, 4-6, 6-1, 6-1, 6-3. 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി ദ്യോ​കോ​വി​ച് നേ​ര​ത്തേ മ​ട​ങ്ങു​മെ​ന്നു തോ​ന്നി​ച്ച ഘ​ട്ട​ത്തി​ലാ​ണ് അ​ടു​ത്ത മൂ​ന്നു സെ​റ്റു​ക​ളും നേ​ടി 36കാ​ര​ൻ ക​ളി​പി​ടി​ച്ച​ത്. അ​തേ​സ​മ​യം, നി​ല​വി​ലെ ചാ​മ്പ്യ​നും ലോ​ക ഒ​ന്നാം ന​മ്പ​റു​മാ​യ പോ​ള​ണ്ടു​കാ​രി ഇ​ഗ സ്വൈ​റ്റ​ക് വ​നി​ത സിം​ഗ്ൾ​സ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

സ്ലൊ​വീ​നി​യ​യു​ടെ കാ​ജ ജു​വാ​നെ 6-0, 6-1നാ​ണ് ത​ക​ർ​ത്ത​ത്. യു.​എ​സി​ന്റെ കൊ​കൊ ഗോ​ഫ് 3-6, 6-3, 6-0 ന് ​ബെ​ൽ​ജി​യ​ത്തി​ന്റെ എ​ലി​സ് മെ​ർ​ട്ടെ​ൻ​സി​നെ തോ​ൽ​പി​ച്ചും മു​ന്നേ​റി​യ​പ്പോ​ൾ ക​സാ​ഖ്സ്താ​ൻ സൂ​പ്പ​ർ താ​രം എ​ലേ​ന റി​ബാ​കി​ന​യെ റു​മേ​നി​യ​യു​ടെ സോ​റാ​ന സി​സ്‌​റ്റ മൂ​ന്നാം റൗ​ണ്ടി​ൽ മ​ട​ക്കി. സ്കോ​ർ: 6-3, 6-7, 6-4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicTennisIga swiatekUS Open Tennis
News Summary - Iga swiatek also in the prequarter
Next Story