Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപൺ ടെന്നിസ്...

ഫ്രഞ്ച് ഓപൺ ടെന്നിസ് വനിതാ കിരീടം പോളണ്ടിന്‍റെ ഇഗ സ്വൈറ്റകിന്

text_fields
bookmark_border
ഫ്രഞ്ച് ഓപൺ ടെന്നിസ് വനിതാ കിരീടം പോളണ്ടിന്‍റെ ഇഗ സ്വൈറ്റകിന്
cancel

പാ​രി​സ്: വി​ജ​യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡു​മാ​യി ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സി​ലെ ജൈ​ത്ര​യാ​ത്ര കി​രീ​ട​ത്തി​ലെ​ത്തി​ച്ച് ഇ​ഗാ സ്വൈ​റ്റ​ക്. അ​മേ​രി​ക്ക​യു​ടെ കോ​കോ ഗോ​ഫി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പോ​ള​ണ്ടി​ന്റെ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 6-1, 6-3 .

റോ​ള​ങ് ഗാ​രോ​യി​ലും ഗ്രാ​ൻ​ഡ് സ്ലാ​മി​ലും സ്വൈ​റ്റ​കി​നി​ത് ര​ണ്ടാം കി​രീ​ടം. 2020ലും ​ചാ​മ്പ്യ​നാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ 35ാം വി​ജ​യ​വു​മാ​യി ഏ​റ്റ​വും വ​ലി​യ അ​പ​രാ​ജി​ത​യാ​ത്ര​യെ​ന്ന 2000ത്തി​ൽ വീ​ന​സ് വി​ല്യം​സ് കു​റി​ച്ച റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി സ്വൈ​റ്റ​ക്. 18കാ​രി​യാ​യ ഗോ​ഫി​ന്റെ ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലാ​യി​രു​ന്നു ഫി​ലി​പെ ചാ​ട്രി​യ​ർ കോ​ർ​ട്ടി​ലെ​ത്.

പോ​ളി​ഷ് താ​ര​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ആ​റാം കി​രീ​ട​മാ​ണി​ത്. ഇ​റ്റാ​ലി​യ​ൻ ഓ​പ​ൺ, സ്റ്റ​ട്ട്ഗാ​ർ​ട്ട് ഓ​പ​ൺ, മി​യാ​മി ഓ​പ​ൺ, ഇ​ന്ത്യ​ൻ വെ​ൽ​സ് മാ​സ്റ്റേ​ഴ്സ്, ഖ​ത്ത​ർ ഓ​പ​ണു​ക​ൾ ജ​യി​ച്ച ശേ​ഷ​മാ​യി​രു​ന്നു 21കാ​രി​യു​ടെ പാ​രി​സി​ലേ​ക്കു​ള്ള വ​ര​വ്. 2021ലെ ​ഫ്ര​ഞ്ച് ഓ​പ​ൺ പോ​രാ​ട്ടം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French Open 2022Iga Swiątek
News Summary - French Open 2022 Womens Single Final Iga Swiatek Beats Coco Gauff
Next Story