Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഅ​ട്ടി​മ​റി​യി​ല്ലാ​തെ...

അ​ട്ടി​മ​റി​യി​ല്ലാ​തെ വിം​ബ്​​ൾ​ഡ​ൺ

text_fields
bookmark_border
അ​ട്ടി​മ​റി​യി​ല്ലാ​തെ വിം​ബ്​​ൾ​ഡ​ൺ
cancel
ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ൺ ടെ​ന്നി​സ്​ ഗ്രാ​ൻ​ഡ്​​സ്ലാം പോ​രാ​ട്ടം അ​ട്ടി​മ​റി​യി​ല്ലാ​തെ മു​ന്നോ​ട്ട്​. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ കെ​യ്​ നി​ഷി​കോ​റി, ജോ ​വി​ൽ​ഫ്ര​ഡ്​ സോം​ഗ, സാം ​ക്യൂ​റി എ​ന്നി​വ​ർ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. വ​നി​ത സിം​ഗ്​​ൾ​സി​ൽ ഡാ​നി​യേ​ല സി​ബു​ൽ​കോ​വ, ന​വോ​മി ഒ​സാ​ക, വി​ക്​​ടോ​റി​യ അ​സ​രെ​േ​ങ്കാ എ​ന്നി​വ​രും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. 

മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ ഫ്ര​ഞ്ച്​ ഒാ​പ​ൺ കി​രീ​ടം ചൂ​ടി​യ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ഡ​ബ്രോ​സ്​​കി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. എ​തി​രാ​ളി ബൈ ​ന​ൽ​കി പി​ന്മാ​റി​യ​തോ​ടെ​യാ​ണ്​ ഇ​ന്തോ-​കാ​ന​ഡ കൂ​ട്ടി​​െൻറ മു​ന്നേ​റ്റം. ജ​പ്പാ​​െൻറ ഒ​മ്പ​താം സീ​ഡാ​യ ​നി​ഷി​കോ​റി യു​ക്രെ​യ്​​​െൻറ സ്​​റ്റ​കോ​വ്​​സ്​​കി​യെ 6-4, 6-7, 6-1, 7-6 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ മൂ​ന്നാം റൗ​ണ്ടി​ൽ ഇ​ടം​നേ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsmadhyamammalayalam newswimbledon 2017
News Summary - wimbledon 2017, sports, madhyamam, malayalam news
Next Story