Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഐ.ടി.എഫ് ഫ്യൂച്ചർ...

ഐ.ടി.എഫ് ഫ്യൂച്ചർ ടെന്നീസ്: വിജയ് സുന്ദറിന് സിംഗിൾസ് കിരീടം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഐ.​ടി.​എ​ഫ് ഫ്യൂ​ച്ച​ർ ടെ​ന്നീ​സ് ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​യു​ടെ വി​ജ​യ് സു​ന്ദ​ർ പ്ര​ശാ​ന്ത് ഐ.​ടി.​എ​ഫ് മെ​ൻ​സ് ടൈ​റ്റി​ൽ ചാ​മ്പ്യ​ൻ. ഡ​ബി​ൾ​സി​ലെ പ​ങ്കാ​ളി​യാ​യി​രു​ന്ന അ​ർ​ജു​ൻ കാ​ഡ​യെ നേ​രി​ട്ടു​ള്ള (6-3, 6-3) സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പി​ച്ചാ​ണ് വി​ജ​യ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​വ​ർ ത​മ്മി​ലു​ള്ള കൂ​ട്ടു​കെ​ട്ടി​നാ​ണ് ഡ​ബി​ൾ​സ് കി​രീ​ട​വും. ഇ​തോ​ടെ ലോ​ക റാ​ങ്കി​ങ്ങി​ൽ ഇ​രു​വ​രും നി​ല മെ​ച്ച​പ്പെ​ടു​ത്തി. സിം​ഗി​ൾ​സ് കി​രീ​ടം നേ​ടി​യ വി​ജ​യ് സു​ന്ദ​ർ പ്ര​ശാ​ന്തി​ന് ശ​ശി ത​രൂ​ർ എം.​പി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. 


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismalayalam newssports newsvijay sundar prasanth
News Summary - vijay sundar prasanth- Sports news
Next Story