Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ് ഓപണിൽ വൻ...

യു.എസ് ഓപണിൽ വൻ അട്ടിമറി: കെർബർ പുറത്ത്

text_fields
bookmark_border
യു.എസ് ഓപണിൽ വൻ അട്ടിമറി: കെർബർ പുറത്ത്
cancel

ന്യൂയോർക്ക്: യു.എസ് ഓപണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ അട്ടിമറി. നാലാം സീഡും വിംബിൾഡൺ ജേത്രിയുമായ ജർമനിയുടെ ആഞ്ചലിക് കെർബർ മൂന്നാം റൗണ്ടിൽ പുറത്തായി. സ്ലൊവാക്യയയുടെ 29ാം സീഡ് താരം ഡൊമിനിക്ക സിബുൽക്കോവയാണ് ജർമൻ താരത്തെ കീഴ്പ്പെടുത്തിയത്. സ്കോർ: 3-6, 6-3, 6-3.

ഈ വർഷം ഗ്രാൻഡ് സ്ലാം കിരീടമണിഞ്ഞ ആരും ഇപ്പോൾ വനിതാ സിംഗിൾസിൽ അവശേഷിക്കുന്നില്ല. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ സിമോണ ഹലെപ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ആസ്ട്രേലിയൻ ഓപൺ ചാമ്പ്യൻ കരോളിൻ വോസ്നിയാക്കി രണ്ടാം റൗണ്ടിൽ തോൽവിയറിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisAngelique Kerbermalayalam newssports newsus open 2018Dominika Cibulkova
News Summary - US Open 2018: Wimbledon champion Angelique Kerber knocked out- Sports new
Next Story