Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവാ​വ്​​റി​ങ്ക...

വാ​വ്​​റി​ങ്ക പു​റ​ത്ത്​

text_fields
bookmark_border
വാ​വ്​​റി​ങ്ക പു​റ​ത്ത്​
cancel

ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ണി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്ക്​ അ​നാ​യാ​സ ജ​യ​ത്തോ​ടെ തു​ട​ക്കം. ഒാ​ൾ ഇം​ഗ്ല​ണ്ട്​ ക്ല​ബി​ൽ റെ​ക്കോ​ഡ്​ കി​രീ​ട​പ്ര​തീ​ക്ഷ​യോ​ടെ​യെ​ത്തി​യ റോ​ജ​ർ ഫെ​ഡ​റ​ർ, ​നൊ​വാ​ക്​ ദ്യോ​കോ​വി​ച്, വ​നി​ത വി​ഭാ​ഗം ഒ​ന്നാം ന​മ്പ​ർ ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ എ​ന്നി​വ​ർ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. 

ഫ്ര​ഞ്ച്​ ഒാ​പ​ൺ ഒ​ന്നാം റൗ​ണ്ടി​ൽ മ​ട​ങ്ങി​യ കെ​ർ​ബ​ർ അ​മേ​രി​ക്ക​യു​ടെ ​ഫ​ൽ​കോ​ണി​യെ 6-4, 6-4 സ്​​കോ​റി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ സ്​​േ​ലാ​വാ​ക്യ​യു​ടെ മാ​ർ​ട്ടി​ൻ ക്ലി​സാ​നെ വീ​ഴ്​​ത്തി​യാ​ണ്​ മു​ന്നേ​റി​യ​ത്. ആ​ദ്യ സെ​റ്റി​ൽ 6-3 ന്​ ​ജ​യി​ച്ച്​ ദ്യോ​കോ​വി​ച്​ ലീ​ഡ്​ ചെ​യ്യ​വെ എ​തി​രാ​ളി പി​ന്മാ​റു​ക​യാ​യി​രു​ന്നു. 
അ​തേ​സ​മ​യം, ഫ്ര​ഞ്ച്​ ഒാ​പ​ൺ ഫൈ​ന​ലി​സ്​​റ്റാ​യ സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക ഒ​ന്നാം റൗ​ണ്ടി​ൽ മ​ട​ങ്ങി. ഇ​ട​തു കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക്​ ക​ടി​ച്ച​മ​ർ​ത്തി ക​ളി​ച്ച വാ​വ്​​റി​ങ്ക​യെ റ​ഷ്യ​ക്കാ​ര​ൻ ഡാ​നി​ലി മെ​ദ്​​വ​ദേ​വാ​ണ്​ 6-4, 3-6, 6-4,6-1 സ്​​കോ​റി​ന്​ വീ​ഴ്​​ത്തി​യ​ത്. 

യു​ക്രെ​യ്​​ൻ താ​രം അ​ല​ക്​​സാ​ണ്ട​ർ ഡോ​ൾ​ഗ​പോ​വി​നെ ആ​ദ്യ സെ​റ്റി​ൽ ത​ന്നെ വീ​ഴ്​​ത്തി​യ ഫെ​ഡ്​ എ​ക്​​സ്​​പ്ര​സ്​ ര​ണ്ടാം സെ​റ്റ്​ മു​ഴു​മി​പ്പി​ക്കും മു​േ​മ്പ ക​ളി ജ​യി​ച്ചു. പ​രി​ക്കി​നെ തു​ട​ർ​ന്ന്​ എ​തി​രാ​ളി പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. സ്​​കോ​ർ 6-3, 3-0.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stan Wawrinkatenniswimbledonmalyalam newssprts news
News Summary - Stan Wawrinka out in Wimbledon
Next Story