Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightപ​രി​ക്ക്​; സാ​നി​യ...

പ​രി​ക്ക്​; സാ​നി​യ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​നി​ല്ല

text_fields
bookmark_border
പ​രി​ക്ക്​; സാ​നി​യ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​നി​ല്ല
cancel

കൊ​ൽ​ക്ക​ത്ത: കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക്​ ഭേ​ദ​മാ​വാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​ൻ താ​രം സാ​നി​യ മി​ർ​സ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​സ്ലാം ടെ​ന്നി​സി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​രി​ക്ക്​ കാ​ര​ണം ബു​ദ്ധി​മു​ട്ടി​യ സാ​നി​യ ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. വേ​ദ​ന കു​റ​ഞ്ഞെ​ങ്കി​ലും കോ​ർ​ട്ടി​ലി​റ​ങ്ങാ​നു​ള്ള നി​ല​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചി​​ട്ടി​ല്ലെ​ന്ന്​ സാ​നി​യ പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം​കൂ​ടി വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​താ​യി അ​വ​ർ പ​റ​ഞ്ഞു. 2018 ഏ​പ്രി​ലി​ലെ കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്, ആ​ഗ​സ്​​റ്റി​ലെ ഏ​ഷ്യ​ൻ ഗെ​യിം​സ്​ എ​ന്നി​വ​ക്ക്​ മു​മ്പാ​യി തി​രി​ച്ചെ​ത്താ​നാ​വു​മെ​ന്നാ​ണ്​ താ​ര​ത്തി​​െൻറ പ്ര​തീ​ക്ഷ. ജ​നു​വ​രി 15നാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ന്​ തു​ട​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzatennisaustralian openmalayalam newssports news
News Summary - Sania Mirza to miss Australian Open -Sports news
Next Story