Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസ്വി​സ്​ ഇ​ൻ​ഡോ​റി​ൽ...

സ്വി​സ്​ ഇ​ൻ​ഡോ​റി​ൽ ഫെ​ഡ​റ​റി​ന്​ എ​ട്ടാം കി​രീ​ടം

text_fields
bookmark_border
Roger federer
cancel


ബേ​ൺ: സ്വി​സ്​ ഇ​​ൻ​ഡോ​ർ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​ൽ ​റോ​ജ​ർ ഫെ​ഡ​റ​റി​ന്​ എ​ട്ടാം കി​രീ​ടം. ഫൈ​ന​ലി​ൽ അ​ർ​ജ​ൻ​റീ​ന​ൻ താ​രം യു​വാ​ൻ മാ​ർ​ട്ടി​ൻ ​െഡ​ൽ പോ​ട്രോ​യെ തോ​ൽ​പി​ച്ചാ​ണ്​ ഫെ​ഡ്​ എ​ക്സ്​​​പ്ര​സി​​െൻറ കി​രീ​ട നേ​ട്ടം. സ്​​കോ​ർ: 6-7, 6-4, 6-3. സ്വി​സ്​ ഇ​​ഡോ​റി​ൽ ഫെ​ഡ​റ​റി​​െൻറ എ​ട്ടാം കി​രീ​ട​മാ​ണി​ത്.

2006ലാ​ണ്​ ഫെ​ഡ​റ​ർ ഇൗ ​കി​രീ​ട​ത്തി​ൽ ആ​ദ്യ​മാ​യി മു​ത്ത​മി​ടു​ന്ന​ത്. 2007ലും 2008​ലും കി​രീ​ടം ചൂ​ടി ഹാ​ട്രി​ക്​ തി​ക​ച്ചു. പി​ന്നീ​ട്​ 2010,11,14,15 വ​ർ​ഷ​ങ്ങ​ളി​ലും ജേ​താ​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swissroger federermalayalam newssports newsJuan Martin del PotroIndoors
News Summary - Roger Federer outlasts Juan Martin del Potro for eighth Swiss Indoors title-Sports news
Next Story