Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightപ​രി​ക്ക്​:...

പ​രി​ക്ക്​: ബ്രി​സ്​​ബെ​യ്​​​ൻ ഒാ​പ​ണി​ൽ​നി​ന്നും ന​ദാ​ൽ പി​ന്മാ​റി

text_fields
bookmark_border
skysports
cancel

ബ്രി​സ്​​ബെ​യ്​​ൻ: ലോ​ക ഒ​ന്നാം ന​മ്പ​ർ ടെ​ന്നീ​സ്​ താ​രം റാ​ഫേ​ൽ ന​ദാ​ൽ ബ്രി​സ്​​ബെ​യ്​​ൻ ഒാ​പ​ണി​ൽ​നി​ന്നും പി​ന്മാ​റി. കാ​ൽ മു​ട്ടി​നേ​റ്റ പ​രി​ക്കു​കാ​ര​ണ​മാ​ണ്​ താ​രം ബ്രി​സ്​​ബെ​യ്​​ൻ ഒാ​പ​ണി​ൽ​നി​ന്നും പി​ന്മാ​റു​ന്ന​ത്. എ​ന്നാ​ൽ, ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ കോ​ർ​ട്ടി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​മെ​ന്നും താ​രം സൂ​ചി​പ്പി​ച്ചു.

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന  ബ്രി​സ്​​ബെ​യ്​​ൻ ഒാ​പ​ൺ വെ​ള്ളി​യാ​ഴ്​​ച​ മു​ത​ൽ ജ​നു​വ​രി ഏ​ഴു​വ​രെ​യാ​ണ്. ജ​നു​വ​രി 15നാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ആ​രം​ഭി​ക്കു​ന്ന​ത്.  ല​ണ്ട​നി​ലെ വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ലി​ൽ ഡേ​വി​ഡ്​ ഗോ​ഫി​നി​നോ​ട്​ തോ​റ്റ​തി​നു​ശേ​ഷം ന​ദാ​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​ട്ടി​ല്ല. ബ്രി​സ്​​ബെ​യ്​​ൻ ഒാ​പ​ണോ​ടു​കൂ​ടെ പു​തി​യ സീ​സ​ൺ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു താ​രം നേ​ര​ത്തെ പ​ദ്ധ​തി​യി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalmalayalam newssports newsBrisbane International
News Summary - Rafael Nadal withdraws from Brisbane International - Sports News
Next Story