Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ...

ഫ്ര​ഞ്ച്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ: സിന്ധു സെമിയിൽ

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ: സിന്ധു സെമിയിൽ
cancel
പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ സീ​രീ​സി​ൽ ഇ​ന്ത്യ​യു​ടെ  പി.വി സിന്ധു സെമിയിൽ. വനിതാ സിംഗ്​ൾസിൽ ചൈനയുടെ ചെൻ ​യുഫിയെ തോൽൽപിച്ചാണ്​ മുന്നേറ്റം. സ്​കോർ: 21-14, 21-14. പുരുഷ സിംഗ്​ൾസിൽ എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഡാ​നി​ഷ്​ താ​രം ഹാ​ൻ ​ക്രി​സ്​​റ്റ്യ​ൻ വി​റ്റി​ൻ​ഗ​സി​നെ 21-11, 21-12 സ്​​േ​കാ​റി​നാണ്​ തോൽപിച്ചത്​. കൊ​റി​യ​യു​ടെ ജോ​ൻ ഹി​യോ​ക്​ ജി​നാണ്​ അടുത്ത എതിരാളി.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennispv sindhumalayalam newssports newsFrench Open Super Series
News Summary - PV Sindhu Enters Maiden French Open Super Series Semis -Sports news
Next Story