Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightബ്രി​സ്​​ബേ​ൻ ​ഒാ​പ​ൺ...

ബ്രി​സ്​​ബേ​ൻ ​ഒാ​പ​ൺ കി​രീ​ടം നി​ക്​ കി​ർ​ഗി​യോ​സി​ന്​

text_fields
bookmark_border
ബ്രി​സ്​​ബേ​ൻ ​ഒാ​പ​ൺ കി​രീ​ടം നി​ക്​ കി​ർ​ഗി​യോ​സി​ന്​
cancel
ബ്രി​സ്​​ബേ​ൻ: സ്വ​ന്തം നാ​ട്ടി​ൽ ആ​ദ്യ​മാ​യി കി​രീ​ട​മ​ണി​ഞ്ഞ്​ നി​ക്​ കി​ർ​ഗി​യോ​സ്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ന്. ബ്രി​സ്​​​ബേ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​പ​ൺ ഫൈ​ന​ലി​ൽ റ്യാ​ൻ ഹാ​രി​സ​ണി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ വീ​ഴ്​​ത്തി​യാ​ണ്​ (6-4, 6-2) ആ​സ്​​ട്രേ​ലി​യ​ൻ താ​രം സ്വ​ന്തം നാ​ട്ടി​ലെ ​ഗ്രാ​ൻ​ഡ്​​സ്ലാം ​േപാ​രാ​ട്ട​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. നാ​ട്ടി​ൽ കി​ർ​ഗി​യോ​സി​​െൻറ ആ​ദ്യ കി​രീ​ട​നേ​ട്ടം കൂ​ടി​യാ​ണി​ത്. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ മൂ​ന്നാം റൗ​ണ്ടി​ന​പ്പു​റം ക​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും ഇ​ക്കു​റി 21ാം റാ​ങ്കു​മാ​യി​റ​ങ്ങു​ന്ന താ​ര​ത്തി​​െൻറ ല​ക്ഷ്യം ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisnick kyrgiosmalayalam newssports news
News Summary - nick kyrgios tennis-Sports news
Next Story