Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightന​ദാ​ലും സെ​റീ​ന​യും...

ന​ദാ​ലും സെ​റീ​ന​യും സെ​മി​യി​ൽ

text_fields
bookmark_border
nadal-23
cancel

ന്യൂ​യോ​ർ​ക്​​: ​ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന ഷോ​ട്ടു​ക​ൾ പു​ല​ർ​ച്ച ര​ണ്ടു​വ​രെ ഇ​രു​വ​ശ​ത്തു​നി​ന്നും പാ​യു​ന്നു, ക​ണ്ണി​മ​വെ​ട്ടാ​തെ ആ​രാ​ധ​ക​ർ കോ​ർ​ട്ടി​ലേ​ക്ക്​ നോ​ക്കി​നി​ന്ന നി​മി​ഷ​ങ്ങ​ൾ, നാ​ലു മ​ണി​ക്കൂ​റും 49 മി​നി​റ്റും നീ​ണ്ട മാ​ര​ത്ത​ൺ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഒ​മ്പ​താം സീ​ഡ്​ താ​രം ​​െഡാ​മ​നി​ക്​ തീ​മി​നെ (സ്​​കോ​ർ: 0-6, 6-4, 7-5, 6-7(4/7), 7-6(7/5) തോ​ൽ​പി​ച്ച്​ സ്​​പാ​നി​ഷ്​ താ​രം റാ​ഫേ​ൽ യു.​എ​സ്​ ഒാ​പ​ൺ പു​രു​ഷ സിം​ഗ്​​ൾ​സ്​ സെ​മി ഫൈ​ന​ലി​ൽ. ‘‘തി​രി​ച്ചു​വ​രാ​ൻ ക​ഴി​യു​മെ​ന്ന്​ ഒാ​രോ ഷോ​ട്ടി​നൊ​ടു​വി​ലും മ​ന​സ്സ്​​ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ഉ​ണ​ർ​ന്നെ​ണീ​ക്കാ​ൻ ആ ​നീ​ണ്ട രാ​ത്രി ഹൃ​ദ​യം വെ​മ്പ​ൽ​കൊ​ണ്ടു. ഒ​ടു​വി​ൽ എ​നി​ക്ക​തു സാ​ധി​ച്ചു’’ -ക്വാ​ർ​ട്ട​ർ പോ​രി​ലെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ന​ദാ​ൽ പ​റ​ഞ്ഞു.

ആ​ദ്യ സെ​റ്റി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ദാ​ലി​നെ തോ​ൽ​പി​ച്ചാ​ണ് (6-0) ഒാ​സ്​​ട്രി​യ​ൻ താ​രം ഡൊ​മ​നി​ക്​ തീം ​തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ടാം സെ​റ്റ്​ ജ​യി​ച്ചും മൂ​ന്നാം സെ​റ്റ്​ ബ്രേ​​ക്​ ചെ​യ്​​തും നാ​ദ​ൽ മ​ത്സ​ര​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നു. ഇ​തോ​ടെ ഒ​ന്നാം ന​മ്പ​ർ താ​ര​ത്തി​​െൻറ അ​നാ​യാ​സ ജ​യം ലോ​കം പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ, ഏ​വ​രെ​യും ഞെ​ട്ടി​ച്ച്​ നാ​ലാം സെ​റ്റി​ൽ തീ​മി​​െൻറ ബ്രേ​​ക്. ഒ​ടു​വി​ൽ നി​ർ​ണാ​യ​ക അ​വ​സാ​ന സെ​റ്റി​ൽ ടൈ​ബ്രേ​ക്ക​റി​നൊ​ടു​വി​ൽ നാ​ദ​ൽ ക​ളി പി​ടി​ച്ചു. ‘‘ ശ​രി​ക്കും ഞാ​ൻ വി​യ​ർ​ത്തു. ഡൊ​മ​നി​ക്​, താ​ങ്ക​ൾ എ​ന്നോ​ട്​ ക്ഷ​മി​ക്കു​ക. നി​ങ്ങ​ൾ മ​ഹാ​നാ​യ ക​ളി​ക്കാ​ര​നാ​ണ്​’’ -മ​ത്സ​ര​ ശേ​ഷം ന​ദാ​ൽ പ​റ​ഞ്ഞു.

ഏ​ഴാം ത​വ​ണ​യാ​ണ്​ യു.​എ​സ്​ ഒാ​പ​ണി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം സെ​മി​യി​ലെ​ത്തു​ന്ന​ത്. അ​ർ​ജ​ൻ​റീ​ന​യു​ടെ മൂ​ന്നാം സീ​ഡാ​യ യു​വാ​ൻ മാ​ർ​ടി​ൻ ഡെ​ൽ​പോ​ട്രോ​യാ​ണ്​ സെ​മി​യി​ൽ ന​ദാ​ലി​​െൻറ എ​തി​രാ​ളി. ആ​റു​ത​വ​ണ യു.​എ​സ്​ ഒാ​പ​ൺ ചാ​മ്പ്യ​നാ​യ സെ​റീ​ന വി​ല്യം​സ്​ ചെ​ക്കോ​സ്​​ലോ​വാ​ക്യ​ൻ താ​രം ക​രോ​ലി​ന പ്ലി​സ്​​കോ​വ​യെ തോ​ൽ​പി​ച്ച്​ സെ​മി​യി​ൽ ക​ട​ന്നു. സ്​​കോ​ർ: 6-4, 6-3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalUS openmalayalam newssports newsSerina
News Summary - Nadal serina into semi final-Sports news
Next Story