Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഷറപോവക്ക് അടിതെറ്റി;...

ഷറപോവക്ക് അടിതെറ്റി; യു.എസ് ഓപ്പണിൽ നിന്നും പുറത്ത്

text_fields
bookmark_border
ഷറപോവക്ക് അടിതെറ്റി; യു.എസ് ഓപ്പണിൽ നിന്നും പുറത്ത്
cancel

ന്യൂയോർക്ക്: യു.എസ് ഓപ്പണിൽ മികച്ച തുടക്കത്തോടെ മുന്നേറുകയായിരുന്ന റഷ്യൻ താരം മരിയ ഷറപവക്ക് അടിതെറ്റി. ലത്വിയ താരം അനസ്താസിയ സെവസ്തോവയോടാണ് ഷറപോവ പരാജയപ്പെട്ടത്. സ്കോർ 5-7,6-4,6-2, 16-ാം സീ​ഡായ സെവസ്തോവ ഇതോടെ ക്വാ​ര്‍ട്ട​റി​ലേക്ക് യോഗ്യത നേടി. ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ഷ​​റ​​പ്പോ​​വ 15 മാ​​സ​​ത്തെ വി​​ല​​ക്കി​​നുശേ​​ഷ​​മാ​​ണ് കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​ത്. വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രിയിലുടെയായിരുന്നു പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maria sharapovatennismalayalam newssports newsus open 2017
News Summary - Maria Sharapova knocked out of US Open fourth round- Sports news
Next Story