Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right...

വിം​ബ്​​ൾ​ഡ​ൺ: ഗ​ർ​ബി​ൻ മു​ഗു​രു​സയോട് തോറ്റ് കെ​ർ​ബ​ർ പു​റ​ത്ത്

text_fields
bookmark_border
വിം​ബ്​​ൾ​ഡ​ൺ: ഗ​ർ​ബി​ൻ മു​ഗു​രു​സയോട് തോറ്റ് കെ​ർ​ബ​ർ പു​റ​ത്ത്
cancel
camera_alt????????????? ???????????????????? ??????????? ?????????????? ???????????? ???????
ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ണി​ലെ ആ​ദ്യ കി​രീ​ടം തേ​ടി​യെ​ത്തി​യ വ​നി​ത സിം​ഗ്​​ൾ​സ്​ ഒ​ന്നാം ന​മ്പ​ർ താ​രം ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ 14ാം സീ​ഡ്​ സ്​​പെ​യി​നി​​െൻറ ഗ​ർ​ബി​ൻ മു​ഗു​രു​സ മൂ​ന്ന്​ സെ​റ്റ്​ പോ​രാ​ട്ട​ത്തി​ലൂ​ടെ നി​ല​വി​ലെ റ​ണ്ണ​ർ​അ​പ്പ്​ കൂ​ടി​യാ​യ കെ​ർ​ബ​റെ യാ​ത്ര​യാ​ക്കി. സ്​​കോ​ർ: 4-6, 6-4, 6-4. 
മ​റ്റു വ​നി​ത സിം​ഗ്​​ൾ​സി​ൽ വീ​ന​സ്​ വി​ല്യം​സ്, ജൊ​ഹാ​ന കോ​ൻ​റ, സി​മോ​ണ ഹാ​ലെ​പ്, സ്വെ​റ്റ്​​ലാ​ന കു​സ്​​നെ​റ്റ്​​സോ​വ, ഫ്ര​ഞ്ച്​ ഒാ​പ​ൺ ജേ​ത്രി ജെ​ലീ​ന ഒ​സ്​​റ്റ​പെ​ൻ​കോ എ​ന്നി​വ​ർ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 

ഏ​ഴാം സീ​ഡാ​യ കു​സ്​​നെ​റ്റ്​​സോ​വ ഒ​മ്പ​താം സീ​ഡ്​ അ​ഗ്​​നി​സ്​​ക റു​ഡ്വാ​ൻ​സ്​​ക​യെ​യും (6-2, 6-4) അ​മേ​രി​ക്ക​യു​ടെ കെ​ാ​കോ വ​ൻ​ഡെ​വെ​ഗെ അ​ഞ്ചാം സീ​ഡ്​ ക​രോ​ലി​ന വോ​സ്​​നി​യാ​കി​യെും (7-6, 6-4) വീ​ന​സ്​ വി​ല്യം​സ്​ അ​ന കോ​ഞ്ചു​വി​നെ​യും (6-3, 6-2) തോ​ൽ​പി​ച്ചാ​ണ്​ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ആ​ൻ​ഡി മ​റെ​യും മ​രി​ൻ സി​ലി​ചും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഫ്രാ​ൻ​സി​​െൻറ ബെ​നോ​യ്​​ത്​ പെ​യ​റി​നെ 7-6, 6-4, 6-4 സ്​​കോ​റി​നാ​ണ്​ മ​റെ വീ​ഴ്​​ത്തി​യ​ത്. വ​നി​ത ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ-​ഫ്ലി​പ്​​കെ​ൻ​സ്​ സ​ഖ്യം പു​റ​ത്താ​യി. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഡ​ബ്രോ​സ്​​കി, സാ​നി​യ മി​ർ​സ-​ഇ​വാ​ൻ ഡോ​ഡി​ക്​ സ​ഖ്യ​ങ്ങ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamwimbledonmalayalam newssports newsKerber
News Summary - Kerber out of Wimbledon sports news, malayalam news, madhyamam
Next Story