Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡബ്ല്യൂ.ടി.എ...

ഡബ്ല്യൂ.ടി.എ റാങ്കിങ്​: മുഗുരുസ ഒന്നാമത്​; സ്ലൊ​േയൻ​ 17

text_fields
bookmark_border
ഡബ്ല്യൂ.ടി.എ റാങ്കിങ്​: മുഗുരുസ ഒന്നാമത്​; സ്ലൊ​േയൻ​ 17
cancel
ന്യൂയോർക്ക്​: ഡബ്ല്യൂ.ടി.എ റാങ്ക്​ പട്ടികയിൽ സ്​പാനിഷ്​ താരം ഗർബിന മുഗുരുസ ഒന്നാം സ്​ഥാനത്തെത്തിയപ്പോൾ, യു.എസ്​ ഒാപൺ ജേതാവ്​ സ്ലൊ​േയൻ സ്​റ്റീവൻസിന്​ കുതിച്ചുചാട്ടം. 66 സ്​ഥാനം മെച്ചപ്പെടുത്തി 17ാം റാങ്കിലേക്കാണ്​ അമേരിക്കക്കാരിയെത്തിയത്​. 

ഒന്നര മാസം മുമ്പ്​ 957ാം റാങ്കിലായിരുന്ന ​​െസ്ലായേൻ യു.എസ്​ ഒാപണിനെത്തു​േമ്പാൾ 83ാം സ്​ഥാനത്തായിരുന്നു. കിരീടനേട്ടത്തോടെ കുതിച്ചുചാടി ആദ്യ 20നുള്ളിലെത്തി. 
ഒന്നാം സ്​ഥാനത്തുണ്ടായിരുന്ന ചെക്ക്​ താരം കരോലിന പ്ലിസ്​കോവയെ നാലാം സ്​ഥാനത്തേക്ക്​ പിന്തള്ളിയാണ്​ മുഗുരുസ ഒന്നാമതായത്​. റുമേനിയൻ താരം സിമോണ ഹാലപ്​ രണ്ടാമതും യു​ക്രെയ്​​​െൻറ യെലീന സ്വിറ്റോലിന മൂന്നും, വീനസ്​ വില്യംസ്​ അഞ്ചും സ്​ഥാനത്തുമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismalayalam newssports newsGarbine MuguruzaWTA
News Summary - Garbine Muguruza reaches No. 1 for first time WTA-Sports news
Next Story