Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ്യോകോവിച്​

ദ്യോകോവിച്​ പുറത്ത്​

text_fields
bookmark_border
fRENCH-OPEN-23
cancel
പാരിസ്:​ ഇറ്റലിയുടെ അൺസീഡ്​ താരം മാർകോ സെചിനാറ്റോയുടെ അട്ടിമറിയിൽ മുൻ ചാമ്പ്യൻ നൊവാക്​ ദ്യോകോവിചിന്​ അടിതെറ്റി. മൂന്നര മണിക്കൂർ നീണ്ട മാര​ത്തൺ പോരാട്ടത്തി​​െൻറ നാലാം സെറ്റിലെ ടൈ​ബ്രേക്കറിലായിരുന്നു സെചിനാറ്റോയുടെ അട്ടിമറി. സ്​കോർ 6-3, 7-6, 1-6, 7-6. ടൈബ്രേക്കറിൽ 13-11നാണ്​ 72ാം നമ്പർ താരം കളി ജയിച്ചത്​. സെമിയിൽ ഡൊമിനിക്​ തീമാണ്​ എതിരാളി. 2016ൽ ഒത്തുകളിയെ തുടർന്ന്​ 18 മാസം വിലക്ക്​ നേരിട്ട സെചിനാറ്റോയുടെ ഉജ്വലമായ തിരിച്ചുവരവിനാണ്​ റൊളാങ്​ ഗാരോ വേദിയായത്​. 
ജർമനിയുടെ രണ്ടാം സീഡ്​ അലക്​സാണ്ടർ സ്വ​േരവി​നെ മറികടന്നാണ്​ ഡൊമിനിക്​ തീം സെമിയിൽ കടന്നത്​. സ്​കോർ: 6-4, 6-2, 6-1. വനിതകളിൽ  യു.എസി​​െൻറ ​െസ്ലാവെയ്​ൻ സ്​റ്റീഫൻസും മാഡിസൺ കീസും തമ്മിൽ സെമിയിൽ ഏറ്റുമുട്ടും. റഷ്യയുടെ ഡാരിയ കസാറ്റ്​കിനയെയാണ്​ ​െസ്ലാവെയ്​ൻ സ്​റ്റീഫൺസ്​ വീഴ്​ത്തിയത്​. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovictennismalayalam newssports newsFrench Open 2018
News Summary - French Open 2018: Novak Djokovic unsure on playing Wimbledon-Sports news
Next Story