Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ:...

ഫ്ര​ഞ്ച്​ ഒാ​പ​ൺ: തീമും സ്വരേവും ക്വാർട്ടറിൽ 

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ: തീമും സ്വരേവും ക്വാർട്ടറിൽ 
cancel

പാ​രി​സ്​: അ​ഞ്ച്​ സെ​റ്റ്​ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ റ​ഷ്യ​യു​ടെ ക​ര​ൻ ക​ച​നോ​വി​നെ തോ​ൽ​പി​ച്ച്​ ര​ണ്ടാം സീ​ഡ്​ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ ഫ്ര​ഞ്ച്​ ഒാ​പ​ൺ ക്വാ​ർ​ട്ട​റി​ലേ​ക്ക്. ര​ണ്ട്​ സെ​റ്റു​ക​ൾ​ക്ക്​ പി​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ജ​ർ​മ​ൻ താ​ര​ത്തി​​െൻറ തി​രി​ച്ചു​വ​ര​വ്. സ്​​കോ​ർ 4-6, 7-6, 2-6, 6-3, 6-3. 21കാ​ര​നാ​യ സ്വ​രേ​വി​​െൻറ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്​​ലാം ക്വാ​ർ​ട്ട​റാ​ണി​ത്. 

മ​റ്റൊ​രു പ്രീ​ക്വാ​ർ​ട്ട​റി​ൽ പ​രി​ക്കു​മാ​റി​യെ​ത്തി​യ19ാം സീ​ഡ്​ കെ​യ്​ നി​ഷി​കോ​റി​യു​ടെ കു​തി​പ്പി​ന്​​ അ​ന്ത്യം കു​റി​ച്ച് ഒാ​സ്​​ട്രി​യ​ൻ താ​ര​മാ​യ ഡൊ​മി​നി​ക്​ തീ​മും ക്വാ​ർ​ട്ട​റി​ലെ​ത്തി (6-2, 6-0, 5-7, 6-5).  വ​നി​ത​ക​ളി​ൽ യു.​എ​സി​​െൻറ സ്​​ലൊ​നെ സ്​​റ്റീ​ഫ​ൻ​സ്, മാ​ഡി​സ​ൺ കീ​സ് ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം നേ​ടി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismalayalam newssports newsAlexander ZverevFrench Open 2018Karen Khachanov
News Summary - French Open 2018: Alexander Zverev beats Karen Khachanov- Sports news
Next Story