Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഎ.​ടി.​പി റാ​ങ്കി​ങ്​:...

എ.​ടി.​പി റാ​ങ്കി​ങ്​: ദ്യോ​കോ​വി​ച്​ ത​ന്നെ ഒ​ന്നാ​മ​ത്​

text_fields
bookmark_border
എ.​ടി.​പി റാ​ങ്കി​ങ്​: ദ്യോ​കോ​വി​ച്​ ത​ന്നെ ഒ​ന്നാ​മ​ത്​
cancel
പാ​രി​സ്​: ക​ളി​മ​ൺ കോ​ർ​ട്ടി​ൽ പോ​രാ​ട്ടം തു​ട​ങ്ങാ​നി​രി​െ​ക്ക എ.​ടി.​പി ടെ​ന്നി​സ്​ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം ന​മ്പ​ർ നി​ല​നി​ർ​ത്തി നൊ​വാ​ക്​ ദ്യോ​കോ​വി​ച്. തു​ട​ർ​ച്ച​യാ​യി 20ാം ആ​ഴ്​​ച​യാ​ണ്​ ദ്യോ​കോ ഒ​ന്നാം ന​മ്പ​ർ നി​ല​നി​ർ​ത്തു​ന്ന​ത്. റാ​ഫേ​ൽ ന​ദാ​ൽ (2), അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ (3), റോ​ജ​ർ ഫെ​ഡ​റ​ർ (4), ഡൊ​മി​നി​ക്​ തീം (5) ​എ​ന്നി​വ​രാ​ണ്​ പി​ന്നി​ൽ. മേ​യ്​ 26 ആ​രം​ഭി​ക്കു​ന്ന ഫ്ര​ഞ്ച്​ ഒാ​പ​ണി​ന്​ മു​ന്നോ​ടി​യാ​യി നി​ര​വ​ധി ​േക്ല​കോ​ർ​ട്ട്​ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovictennismalayalam newssports news
News Summary - djokovic- Sports news
Next Story