Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബ്​ൾഡൺ: നദാലിനെ...

വിംബ്​ൾഡൺ: നദാലിനെ വീഴ്​ത്തി​ ദ്യോകോവിച് ഫൈനലിൽ

text_fields
bookmark_border
വിംബ്​ൾഡൺ: നദാലിനെ വീഴ്​ത്തി​ ദ്യോകോവിച് ഫൈനലിൽ
cancel
ലണ്ടൻ: രണ്ടു ദിവസങ്ങളിലായി നടന്ന ക്ലാസിക്​ സെമി പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിനെ മുട്ടുകുത്തിച്ച്​ സെർബിയൻ താരം നൊവാക്​ ദ്യോകോവിച്​ അഞ്ചാം വിംബ്​ൾഡൺ ഫൈനൽ ബെർത്ത്​ സ്വന്തമാക്കി.

അഞ്ചു​ മണിക്കൂർ 15 മിനിറ്റ്​ നീണ്ടുനിന്ന വിംബ്​ൾഡൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാം സെമിഫൈനലിൽ 6-4, 3-6, 7-6, 3-6, 10-8 എന്ന സ്​കോറിനായിരുന്നു മുൻ ചാമ്പ്യ​​െൻറ വിജയം.

നേരത്തേ ആറു മണിക്കൂർ 35 മിനിറ്റു നീണ്ട മാരത്തൺ സെമിയിൽ 7-6, 6-7, 6-7, 6-4, 26-24ന്​ അമേരിക്കയുടെ ജോൺ ഇസ്​നറെ തോൽപിച്ച ദക്ഷിണാഫ്രിക്കൻ യുവതാരം കെവിൻ ആൻഡേഴ്​സനാണ്​ കലാശപ്പോരാട്ടത്തിൽ ദ്യോകോവിച്ചി​​െൻറ എതിരാളി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisnadal vs djokovicmalayalam newssports news
News Summary - Djokovic outlasts Nadal- Sports news
Next Story