Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേ​വി​സ്​ ക​പ്പ്​:...

ഡേ​വി​സ്​ ക​പ്പ്​: ബൊ​പ്പ​ണ്ണ​ക്കും രാ​ജ​ക്കും തോ​ൽ​വി; ഇ​ന്ത്യ പി​ന്നി​ൽ

text_fields
bookmark_border
ഡേ​വി​സ്​ ക​പ്പ്​: ബൊ​പ്പ​ണ്ണ​ക്കും രാ​ജ​ക്കും തോ​ൽ​വി; ഇ​ന്ത്യ പി​ന്നി​ൽ
cancel
എ​ഡ്​​മോ​ണ്ട​ൺ: ഡേ​വി​സ് ​ക​പ്പ്​ പ്ലേ​ഒാ​ഫി​ൽ ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക്​ തി​രി​ച്ച​ടി. ഇ​ന്ത്യ​ൻ ജോ​ടി​ക​ളാ​യ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​പു​ര​വ്​ രാ​ജ സം​ഖ്യം തോ​റ്റ​തോ​ടെ, കാ​ന​ഡ​ക്കെ​തി​രെ 2-1ന്​ ​പി​ന്നി​ലാ​യി. ഡാ​നി​യ​ൽ നെ​സ്​​റ്റ​ർ-​വാ​സി​ക്​ പോ​സ്​​പി​സി​ൽ സം​ഖ്യ​ത്തി​നോ​ടാ​ണ്​​ തോ​റ്റ​ത്. സ്​​കോ​ർ: 5-7, 5-7, 7-5, 3-6. 52 മി​നി​റ്റ്​​ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ളും കൈ​വി​ട്ട ഇ​ന്ത്യ​ൻ ജോ​ടി​ക​ൾ, മൂ​ന്നാം സെ​റ്റി​ൽ തി​രി​ച്ചു​വ​ന്നെ​ങ്കി​ലും നാ​ലാം സെ​റ്റും കൈ​വി​ട്ട​തോ​ടെ തോ​ൽ​വി സ​മ്മ​തി​ച്ചു. 2008, 2009 വ​ർ​ഷ​ങ്ങ​ളി​ൽ സെ​ർ​ബി​യ​ൻ താ​രം നീ​നാ​ൻ​ഡ്​ സി​മോ​ണി​കി​നോ​ടൊ​പ്പം വിം​ബ്​​ൾ​ഡ​ൺ ഡ​ബ്​​ൾ​സ്​ കി​രീ​ടം ചൂ​ടി​യ താ​ര​മാ​ണ്​ നെ​സ്​​റ്റ​ർ. 

ആ​ദ്യ ദി​നം ഇ​ന്ത്യ​യു​ടെ രാം​കു​മാ​ർ നാ​മ​നാ​ഥ​ൻ ബ്രാ​ഡ്​​ലി ഷൂ​ന​റെ തോ​ൽ​പി​ച്ച​പ്പോ​ൾ യൂ​കി ബാം​ബ്രി ഡെ​ന്നി​സ്​ ഷാ​പ​​ലോ​വി​നോ​ട്​ തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ഇ​നി ര​ണ്ടു സിം​ഗ്​​ൾ​സ്​ മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ആ​ദ്യ സിം​ഗ്​​ൾ​സി​ൽ രാം​കു​മാ​ർ ഡെ​ന്നി​സ്​ ഷാ​പ​ലോ​വു​മാ​യി ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ ബാം​ബ്രി ബ്രാ​ഡ്​​ലി ഷൂ​ന​റെ നേ​രി​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisdavis cupRohan Bopannamalayalam newssports newsPurav Raja
News Summary - Davis Cup: Rohan Bopanna-Purav Raja defeat - Sports news
Next Story