Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേ​വി​സ്​ ക​പ്പ്​:...

ഡേ​വി​സ്​ ക​പ്പ്​: രാം​കു​മാ​റി​ന്​ എ​തി​രാ​ളി  ബ്രാ​ഡ്​​ലി 

text_fields
bookmark_border
ഡേ​വി​സ്​ ക​പ്പ്​: രാം​കു​മാ​റി​ന്​ എ​തി​രാ​ളി  ബ്രാ​ഡ്​​ലി 
cancel
എ​ഡ്​​മോ​ൺ​ട​ൺ: ഡേ​വി​സ്​ ക​പ്പ്​ പ്ലേ ​ഒാ​ഫി​ൽ കാ​ന​ഡ​ക്കെ​തി​രെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​യു​ടെ  രാം​കു​മാ​ർ രാ​മ​നാ​ഥ​ന്​ എ​തി​രാ​ളി ബ്രാ​ഡ്​​ലി ഷൂ​ന​ർ. ക​ന്നി​യ​ങ്ക​ത്തി​നെ​ത്തു​ന്ന ബ്രാ​ഡ്​​ലി ഷൂ​ന​ർ നി​ല​വി​ൽ 202ാം റാ​ങ്കു​കാ​ര​നാ​ണ്. 154ാം സ്​​ഥാ​ന​ക്കാ​ര​നാ​യ രാം​കു​മാ​റി​ന്​ ബ്രാ​ഡ്​​ലി​യെ എ​ളു​പ്പം മ​റി​ക​ട​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ യു​ക്കി ബാം​ബ്​​രി​ക്ക്​ എ​തി​രാ​ളി, ഡെ​ന്നി​സ്​ ഷാ​പ​ലോ​വാ​ണ്. ക​നേ​ഡി​യ​ൻ ഒാ​പ​ണി​ൽ സ്​​പാ​നി​ഷ്​ താ​രം റാ​ഫേ​ൽ ന​ദാ​ലി​നെ അ​ട്ടി​മ​റി​ച്ച താ​ര​മാ​ണ്​ ഷാ​പ​ലോ​വ്. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ താ​രം ഷാ​ക​ത്ത്​ മി​നേ​നി പ​രി​ക്കു​കാ​ര​ണം ടീം ​സ്​​ക്വാ​ഡി​ൽ​നി​ന്ന്​ പു​റ​ത്താ​യി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisdavis cupmalayalam newssports newsRamkumarIndia vs Canada
News Summary - Davis Cup, India vs Canada: Ramkumar -Sports news,
Next Story