Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബിൾഡൺ: മറേ ആദ്യമായി...

വിംബിൾഡൺ: മറേ ആദ്യമായി ടോപ്​സീഡ്

text_fields
bookmark_border
വിംബിൾഡൺ: മറേ ആദ്യമായി ടോപ്​സീഡ്
cancel
ല​ണ്ട​ൻ: നി​ല​വി​ലെ ചാ​മ്പ്യ​ൻ  ബ്രി​ട്ട​​െൻറ ആ​ൻ​ഡി മ​റേ ജൂ​ലൈ മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന  വിം​ബി​ൾ​ഡ​ൺ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ടോ​പ്​​സീ​ഡ്. ക​രി​യ​റി​ലാ​ദ്യ​മാ​യാ​ണ്​ 30കാ​ര​നാ​യ മ​റേ വിം​ബി​ൾ​ഡ​ണി​ൽ ടോ​പ്​​സീ​ഡാ​വു​ന്ന​ത്. നൊ​വാ​ക്​ ദ്യോ​കോ​വി​ച്​, റോ​ജ​ർ ഫെ​ഡ​റ​ർ, റാ​ഫേ​ൽ ന​ദാ​ൽ, സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക എ​ന്നി​വ​രാ​ണ്​ ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ സീ​ഡു​കാ​ർ. വ​നി​ത​ക​ളി​ൽ ആ​ഞ്​​ജ​ലീ​ന കെ​ർ​ബ​ർ, സി​മോ​ണ ഹാ​ലെ​പ്, ക​രോ​ലി​ന പ്ലി​സ്​​കോ​വ, എ​ലീ​ന സ്വി​റ്റോ​ലി​ന, ക​രോ​ലി​ൻ വോ​സ്​​നി​യാ​കി എ​ന്നി​വ​രാ​ണ്​ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ സീ​ഡു​ക​ൾ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andy murraysports news
News Summary - andy murray sports news malayalam news
Next Story