അമ്പലപ്പുഴ: നീർക്കുന്നം കിഴക്കേ മഹല്ലിൽ പുതുക്കാട്ടുകുളം പരേതനായ മണ്ണഞ്ചേരി മുഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ ഭാര്യ ഹലീമബീവി (71) നിര്യാതയായി. മക്കൾ: നിസാർ, അഷ്റഫ് (ബി.എസ്.എഫ്, ത്രിപുര), അബ്ദുൽ റഷീദ് (ദുബൈ), ഫൗസിയ, മുജീബ്, റഫീഖ്, ബുഷ്റ. മരുമക്കൾ: ഹിദായത്ത്, ആരിഫ, നദീറ, ബഷീർ, മാജിദ (എച്ച്.ഐ.എൽ.പി.എസ്, നീർക്കുന്നം), ഷാഹിദ, നാസർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ.