മണ്ണഞ്ചേരി: ആറാംവാർഡ് വടയറ്റുശ്ശേരിയിൽ പരേതനായ അബ്ദുൽ റസാഖിെൻറ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: ബീമ, റുഖിയ, അസ്മ, കോയ, റഹീം, കബീർ. മരുമക്കൾ: നജ്മ, നിസാർ, റഹ്മത്ത്, വഹാബ്, പരേതരായ എം.എച്ച്. അബ്ബാസ്, മുഹമ്മദ്കുഞ്ഞ് ആശാൻ.