കോഴിക്കോട്: പരേതനായ അടക്കാണി വീട്ടിൽ ഉമ്മർ കോയയുടെ മകൻ കിൽസിങ്ങാൻറത്ത് ഹുസയിൻ കോയ (70) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിബി. മക്കൾ: പി.എ. നിസ്ബത്ത്, ഉമർ ആഷിക്, ദാവൂദ് ഹുസയിൻ (ഇരുവരും അബൂദബി), റംസി. സഫീറ. മരുമക്കൾ: മൂസു (അബൂദബി), പരേതനായ എസ്.എം.അബ്ദുറഹിമാൻ, സഫൂറ, ജിഷ, ഹസ്ബ. സഹോദരങ്ങൾ: പരേതനായ ഉസ്മാൻ കോയ, മൊയ്തീൻ കോയ, റഫീഖ്, ഇംബിച്ചി പാത്തുമ്മബി, ഉമ്മയ്യാബി, ആയിശബി, സലീമ, ലൈല.