തൊടുപുഴ: ഒളമറ്റം പാലക്കാമറ്റത്തിൽ ചാക്കോ (91) നിര്യാതനായി. മക്കൾ: ലീലാമ്മ, ജോസഫ്, ബേബി, ആലിസ്, ലിസി, സണ്ണി. മരുമക്കൾ: പരേതനായ വർഗീസ്, ഗ്രേസി, ലിസി, ജോസ്, തോമാച്ചൻ, സിന്ധു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തെനംകുന്ന് പള്ളി സെമിത്തേരിയിൽ.