വടശ്ശേരിക്കോണം: ചെറുന്നിയൂർ വിമല ഹൗസിൽ ബാലകൃഷ്ണെൻറ ഭാര്യ വിമല (78) നിര്യാതയായി. മക്കൾ: മോഹൻകുമാർ, ജലജ, രാധാകൃഷ്ണൻ, പരേതനായ വിജയകുമാർ. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, രജിനി, സജനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.