മിതൃമ്മല: കോണത്തുമുക്ക് ശ്രീജിത്ത് ഭവനില്‍ ശ്രീരംഗന്‍ (65) നിര്യാതനായി. ഭാര്യ: രാജിനി. മകന്: ശ്രീജിത്ത്്. മരുമകള്‍: രമ്യ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.