തിക്കോടി: പള്ളിക്കര പോതില്യാടി താഴ നാരായണി (84) നിര്യാതയായി. സഹോദരങ്ങൾ: ചീരു, കല്യാണി, പരേതരായ നാരായണൻ (കണ്ണൂർ), ചിരുത.