പയ്യന്നൂർ: കുപ്ലേരി സുരേശൻ (56) കർണാടക സാഗരയിൽ നിര്യാതനായി. കാരയിൽ കാമ്പ്രത്ത് കുഞ്ഞമ്പു പൊതുവാളിന്റെയും കുപ്ലേരി പത്മിനിയുടെയും മകനാണ്. ഭാര്യമാർ: ഒ.പി. സുനിത, പരേതയായ പി.യു. രജനി. മകൻ: പി.യു.സഞ്ജയ്. സഹോദരങ്ങൾ: സതീശൻ, പുഷ്പ, ഹേമ, പരേതയായ കാഞ്ചന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ.