മാവൂർ: പനങ്ങോട് അണ്ടിപ്പെറ്റ് വേലായുധന്റെ മകൻ ശ്രീജു (സന്തോഷ് -48) നിര്യാതനായി. ഭാര്യ: സരോജിനി. സഹോദരങ്ങൾ: രത്നകുമാരി, വനജ, സജീഷ്. സഞ്ചയനം ശനിയാഴ്ച.