ഫറോക്ക്: പെരുമുഖം ചെത്തലത്ത് പറമ്പിൽ താമസിക്കുന്ന അയമ്പാടൻ അയ്യപ്പൻ (88) നിര്യാതനായി.
ഭാര്യ: പരേതയായ അമ്മു. മക്കൾ: ബാലകൃഷ്ണൻ, കൃഷ്ണദാസൻ (സുരൻ), പുഷ്പ, സുശീല, ബിന്ദു. മരുമക്കൾ: ശാന്ത, ബിന്ദു, ബാബു (താനൂർ), പരേതനായ ഫ്രാൻസിസ്.