മാഹി: അഴിയൂർ പൂഴിത്തലയിൽ വിമുക്തഭടൻ സംഗമം ഹൗസിൽ ശ്രീനിവാസൻ (70) നിര്യാതനായി (റിട്ട. യു.ഡി.സി, ഡി.എ.ടി മാഹി സിവിൽ സ്റ്റേഷൻ). ഭാര്യ: സീത (റിട്ട. ഹെഡ് നഴ്സ് മാഹി ഗവ. ഹോസ്പിറ്റൽ). മകൾ: സിന്ദൂര ശ്രീനിവാസ്. മരുമകൻ: രാജേഷ് (ബിസിനസ്). സഹോദരങ്ങൾ: രത്നാകരൻ, വിലാസിനി, രത്നജ. സംസ്കാരം വ്യാഴാഴ്ച പകൽ 12ന് പൂഴിത്തല പൊതുശ്മശാനത്തിൽ.