പാനൂർ: കുന്നോത്ത് പറമ്പിലെ കോറോത്ത് പാലിലാണ്ടി സൂപ്പി ഹാജി (95) നിര്യാതനായി. കുന്നോത്തുപറമ്പ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, മഹല്ല് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആമിന. മക്കൾ: നാസർ, മുനീർ ആയിഷ, സക്കീന സഫാരിയ. മരുമക്കൾ: സാജിത അസ്മ, മഹമ്മൂദ് അബ്ദുല്ല, മുസ്തഫ. സഹോദരങ്ങൾ: പരേതരായ മായൻ ഹാജി, അമ്മദ്, അബ്ദുല്ല, ആമിന, അയിശു.