തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം അച്ചാരത്ത് റോഡിലെ മര്സൂഖിൽ പള്ളക്കന്‍ അച്ചാരത്ത് (ചെറിയ അച്ചാരത്ത്) മുഹ്സിന് (60) നിര്യാതനായി. പരേതനായ പറമ്പത്താന്കണ്ടി മൊയ്തുവിന്റെയും പി.എ. അയിസുമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ഉസ്മാന്, ബുഷ്റ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് സൈദാര്‍പള്ളി ഖബർസ്ഥാനിൽ.