കൂത്തുപറമ്പ്: തൊക്കിലങ്ങാടി പുത്തലത്ത് ഹൗസിൽ പൊലപ്പാടി ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്പള്ളി വാസു. മക്കൾ: പുഷ്പവല്ലി, പുഷ്പലത (മഹിളാ മോർച്ച ജില്ല ഉപാധ്യക്ഷ), പുഷ്പജൻ. മരുമക്കൾ: എ.പി. പുരുഷോത്തമൻ (ആർ.എസ്.എസ് കൂത്തുപറമ്പ് ഖണ്ഡ് പ്രൗഡ പ്രമുഖ്), സിംന. സഹോദരങ്ങൾ: പരേതരായ മാധവൻ, നാരായണി.