തില്ലങ്കേരി: കുണ്ടേരിഞ്ഞാലിലെ എം. ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സൗമ്യ, സുഭാഷ്. മരുമക്കൾ: സന്തോഷ് (പുന്നാട്), ചൈത്ര.