കേളകം: ചുങ്കക്കുന്ന് പൊയ്യമലയിലെ കൊട്ടാരം ലീലാമ്മ (68) നിര്യാതയായി. ഭർത്താവ്: ബേബി കൊട്ടാരം. മക്കൾ: സിന്ധു, സ്മിത, സന്ധ്യ, സന്ദീപ്. മരുമക്കൾ: ബെന്നി, സണ്ണി, ഷാജു, മെൽബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.