കൂത്തുപറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം വണ്ടിയായി കരുണൻ (75) നിര്യാതനായി. മുൻ ഹണ്ടേഴ്സ് ക്ലബ് സെക്രട്ടറിയാണ്. ഭാര്യ: പ്രസന്ന. മക്കൾ: പ്രീജ, പ്രീണ, പ്രസൂൺ. മരുമക്കൾ: ഷിസിൻ, നിജേഷ്, അനുപമ. സഹോദരങ്ങൾ: രോഹിണി, പരേതരായ വണ്ടിയായി മുകുന്ദൻ, വാസു, ബാലൻ, ലീല, ശാന്ത.