ശ്രീകണ്ഠപുരം: ഐച്ചേരി ചെരിക്കോട്ടെ ചോടോൻ സജീവൻ (52) നിര്യാതനായി. പരേതനായ ആർ. നാരായണന്റെയും റിട്ട. അധ്യാപിക കാർത്യായനിയുടെയും മകനാണ്. കണ്ണൂർ സാരംഗ് ഓർക്കസ്ട്ര ഗാനമേള സംഘത്തിന്റെ ആദ്യകാല മാനേജറായിരുന്നു. ഭാര്യ: ദീപ (പയ്യന്നൂർ). മക്കൾ: ദേവനന്ദൻ, കൗശൽ കൃഷ്ണ (വിദ്യാർഥികൾ). സഹോദരൻ: ശ്രീജിത്ത്.