കൂത്തുപറമ്പ്: വേങ്ങാട് കിരാച്ചി ശ്രീപുരത്തിൽ ശോഭന അളോക്കൻ (66-റിട്ട. നഴ്സിങ് സൂപ്രണ്ട്) നിര്യാതയായി. ഭർത്താവ്: എ. ശ്രീധരൻ (റിട്ട. ഹെഡ്മാസ്റ്റർ ഊർപ്പള്ളി എൽ.പി. സ്കൂൾ). മക്കൾ: ഡോ. ശ്രീഭ രഞ്ജിത്ത് (മെഡിക്കൽ ഓഫിസർ, ഗവ. ട്രൈബൽ ആയുർവേദ ആശുപത്രി, കണ്ണവം), എ. ശ്രീജിത്ത് (ലെക്ചറർ, ഗവ. പോളിടെക്നിക് മട്ടന്നൂർ). മരുമക്കൾ: കെ. രഞ്ജിത് (അസി. പ്രഫസർ എൻജിനീയറിങ് കോളജ് തലശ്ശേരി), അനുഷ ആർ (പോസ്റ്റൽ അസിസ്റ്റന്റ് നിർമലഗിരി). സഹോദരങ്ങൾ: രാഘവൻ (കോടിയേരി), ചന്ദ്രൻ (പിണറായി), പുഷ്പ (റിട്ട. അധ്യാപിക ബാലുശ്ശേരി), നിർമല (എടക്കാട്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കോയിലോട് വാതക ശ്മശാനത്തിൽ.