പന്നിത്തടം: മരത്തംകോട് കിടങ്ങൂർ കുഴിപ്പറമ്പിൽ വീട്ടിൽ ചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷിജി, ഷിബി. മരുമക്കൾ: സുമിത്ത്, ദിനേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.