പേരൂർക്കട: കുടപ്പനക്കുന്ന് ഡി.ഡി.ആർ.എ-507 കാവിൻപുറത്ത് വീട്ടിൽ ബി. മുത്തയ്യ (80) നിര്യാതനായി. ഭാര്യ: കുമുദം. മക്കൾ: സാജു, സിന്ധു, സാബു. മരുമക്കൾ: രമ, േപ്രംകുമാർ, ഷൈലകുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തി കവാടത്തിൽ.