ആയഞ്ചേരി: അരൂര്‍ കരവാണ്ടി മീത്തല്‍ കണ്ണന് (98) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: കൃഷ്ണന്, രാഘവന്, കമല, മോളി, ഭാസ്കരന്. മരുമക്കള്‍: യു.കെ. രാജന്, അനിത, അജിത, സധു (കൈനാട്ടി). സഹോദരങ്ങള്‍: പൊക്കി, പരേതരായ കണാരന്, പൊക്കന്‍, കേളപ്പന്.