കിളിമാനൂർ: നഗരൂർ, ദർശനാവട്ടം സുബോദ് മന്ദിരത്തിൽ ചന്ദ്രമതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കമലാ സനൻ. മക്കൾ: സുബോധ് കുമാർ, ഷീല, സിന്ധു. മരുമക്കൾ: വിജയ് പ്രകാശ്, പുഷ്പ രാജൻ.